തിരൂരങ്ങാടി: കൊളപ്പുറം ആസാദ് നഗർ സ്വദേശി കരിയാടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ തച്ചപ്പറമ്പൻ ബീയ്യുട്ടി (80) നിര്യാതയായി. മകൻ: മുഹമ്മദ് സലീം. മരുമകൾ: സാബിറ.