തിരുവനന്തപുരം: നന്ദാവനം എലിസബത്ത് കോേട്ടജിൽ താമസിക്കുന്ന ചെങ്ങന്നൂർ ലക്കശ്ശേരി പുത്തൻവീട്ടിൽ ഏലിയാമ്മ ജാക്സൺ (82) നിര്യാതയായി. അബൂദബി മാഫ്രക് ആശുപത്രി മുൻ നഴ്സിങ് സൂപ്രണ്ടാണ്. മക്കൾ: ഡോ. അജിത് ജാക്സൺ, ക്യാപ്റ്റൻ. രഞ്ജിത് ജാക്സൺ, ജമുന സൂസൻ ലീബെൻ. മരുമക്കൾ: സ്വപ്ന, ലീബെൻ, ഡോ. ജിജി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കൊല്ലം കൊട്ടിയം പുള്ളിചിറ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ.