തിരുവനന്തപുരം: കരമന കാലടി സൗത്ത് കരിപ്പുവിള വീട്ടിൽ പരേതനായ ഹരികുമാറിെൻറ ഭാര്യ കുമാരി രേണുക (54- കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്) നിര്യാതയായി. മകൻ: ശ്രീഹരി. മരുമകൾ: കാർത്തിക ഹരികുമാർ.