കരമന: കുഞ്ചാലുംമൂട് ജമാൽ മൻസിൽ (ജമാൽ ലോറി) പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ എം. ജമാലുദ്ദീൻ (80) നിര്യാതനായി. ഭാര്യ: റഫീക്ക ജമാൽ. മക്കൾ: ഷിബാന, ഷിംന, ജസീർ, ഷഹന, ഷറീന. മരുമക്കൾ: ജലാൽ, നിസാം, ഷംന, ഫിറോസ്, സജ്ജാദ്.