കാരാട്: പൊന്നേംപാടം പേങ്ങാട്ട് മഠത്തിൽ രാമചന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: സുരേഷ് കുമാർ, പ്രകാശ് കുമാർ. മരുമക്കൾ: ശാലിനി, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുതുകുളിൽ വീട്ടുവളപ്പിൽ.