വേങ്ങര: പറപ്പൂർ തൂമ്പത്ത് എടപ്പനാട്ട് മുഹമ്മദ് കുട്ടി (92) നിര്യാതനായി. ഭാര്യ: പാത്തുമ്മു കാപ്പൻ. മക്കൾ: മുഹമ്മദലി (അബൂദബി), കുഞ്ഞീതുട്ടി, ശിഹാബ്, ജലീൽ (അബൂദബി), നഫീസ, മറിയാമു, നസീറ. മരുമക്കൾ: വളപ്പിൽ കുഞ്ഞിൻ (രണ്ടത്താണി), എ.പി. അബ്ദുറഹ്മാൻ (ഷാർജ), റാബിയ, നസീമ, ജലീല, ഷമീറ, പരേതനായ പഞ്ചിളി മുഹമ്മദ് (പൊട്ടിപ്പാറ). ഖബറടക്കം വ്യാഴാഴ്ച വീണാലുങ്ങൽ സിദ്ദീഖ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.