ഇടയ്ക്കോട്: വാറുവിളാകത്ത് പുത്തൻവീട്ടിൽ പി. ജഗദമ്മ (90) നിര്യാതയായി. മക്കൾ: സരോജിനി ഗീത, സുരേന്ദ്രകുമാർ, ജയകുമാർ, അശോകൻ. മരുമക്കൾ: ശിവരാജൻ, ജയ, അനിതകുമാരി, നിഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.