വണ്ടൂർ: വെള്ളാമ്പുറം ചീനിയംപുറത്ത് ലക്ഷ്മിയമ്മ (99) നിര്യാതയായി. മക്കൾ: പാറുക്കുട്ടിയമ്മ, രുഗ്മിണിയമ്മ, വിജയലക്ഷ്മി, രാമകൃഷ്ണൻ (റിട്ട. എസ്.ഐ). മരുമക്കൾ: വാസുദേവൻ നായർ, ശോഭന, പരേതരായ പത്മനാഭൻ നായർ, ശങ്കരൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.