മംഗലം: മമ്മാക്കാനകത്ത് അലി (69) നിര്യാതനായി. ഭാര്യ: ഉമ്മയകുട്ടി. മക്കൾ: റുഖിയ, റസിയ, ഹംസ, ശിഹാബ്, റഷീദ്, നൗഷാദ്, നഫീസ. മരുമക്കൾ: മുസ്തഫ (മംഗലം), ശരീഫ് (താനാളൂർ), ഫാത്തിമ, നസീറ, റസീന, റസീന.