തേഞ്ഞിപ്പലം: മേലേരി കാവിന് സമീപം പരേതനായ കുന്നത്ത് ദാമോദരെൻറ ഭാര്യ നമ്പാല മഞ്ചീരി തങ്കം (76) നിര്യാതയായി. മക്കൾ: സബിത, സജിത. മരുമക്കൾ: ഹരിഹരൻ (ഫറോക്ക്), ഗണേശൻ (ഐക്കരപ്പടി).