തേഞ്ഞിപ്പലം: ചൊവ്വയിൽ ശിവക്ഷേത്രത്തിന് സമീപം പഴയകാല ഹോട്ടൽ വ്യാപാരി പുത്തുക്കാട്ട് ശിവരാമൻ (77) നിര്യാതനായി. ഭാര്യ: കുട്ടിമാളു. മക്കൾ: സുധീർ, സന്തോഷ്, ഷീബ. മരുമക്കൾ: പ്രശാന്ത് (കോഴിക്കോട്), ഷീജ, ജിഷ.