പട്ടാമ്പി: മുതുതല കൊട്ടിലിങ്കൽ പരേതനായ ഭാസ്കര മേനോെൻറ ഭാര്യ സുലോചന അമ്മ (78) നിര്യാതയായി. മക്കൾ: രാജൻ, രാധമണി, രാധാകൃഷ്ണൻ, രമേഷ്. മരുമക്കൾ: സുമ, മുരളീധരൻ, അനിത, ശ്യാമ.