കോട്ടായി: ഒതറോഡ്, കാരക്കാട് ഇസ്മയിൽ (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമുത്ത്. മക്കൾ: നബീസ, ഹമീദ്, റഷീദ്, റഫീഖ്, താജുദ്ദീൻ, ഷറഫുദ്ദീൻ, റംലത്ത്. മരുമക്കൾ: ബീവിക്കുട്ടി, ഷഹ്റ, സൗദ, ജെസീന, ഷമീറ.