പുതുനഗരം: സത്രവട്ടാരം, കനാൽ മേട്ടിൽ പരേതനായ അലി മുഹമ്മദിെൻറ മകൻ ഹംസ (68) നിര്യാതനായി. ഭാര്യ: ഹാജിറബീവി. മക്കൾ: ഷെരീഫ്, അൻസാർ, ഹനീഫ, ഉമ്മുകുൽസു. മരുമക്കൾ: ഉമൈബ, ജംഷി, റജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഹനഫി വലിയപള്ളി ഖബർസ്ഥാനിൽ.