മുരുക്കുംപുഴ: വലിയ വിേട്ട്യലയിൽ പരേതനായ ഹൃദയദാസിെൻറ ഭാര്യ മരിസിലീന (73) നിര്യാതയായി. മക്കൾ: യേശുദാസ്, ജയ, ജസീന്ത, അൻസൽ. മരുമക്കൾ: ലോറൻസ് ബേബി, അമിൽഡ, സെലിൻ.