നേമം: കുന്നത്തുവിള ശ്രീനിലയത്തിൽ എൻ. പുരുഷോത്തമൻ (66) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: ശ്രീകല, ശരണ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.