കൊടുവായൂർ: പെട്ടിപീടിക കറുത്തേടത്ത് വീട്ടിൽ കേണൽ രാധാകൃഷ്ണൻ (80) നിര്യാതനായി. ആർമി മദ്രാസ് െറജിമെൻറിൽ കമാൻഡിങ് ഓഫിസറായിരുന്നു. ഭാര്യ: നിർമല. മക്കൾ: രാജീവ്, രേണു. മരുമക്കൾ: ജ്യോതിശങ്കർ (ആർമി), പ്രീത.