വെള്ളറട: അമരവിള കീഴ്ക്കൊല്ല കാറയ്ക്കല് കോയിക്കല്‍ ഹൗസില്‍ പരേതനായ സദാശിവന്‍നായരുടെ ഭാര്യ പി. സരോജിനിയമ്മ (75) നിര്യാതയായി. മക്കള്‍: പരേതനായ സുരേഷ്കുമാര്‍, സന്തോഷ്കുമാര്‍, സാജന് കുമാര്‍, കോയിക്കല്‍ സൂരജ്കുമാര്. മരുമക്കള്‍: റാണി സന്തോഷ്, ജയലക്ഷ്മി സാജന്, നിഷാ സൂരജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.