മരുതറോഡ്: കുപ്പിയോട്ടില് പരേതനായ കണ്ടുവിെൻറ മകന് കേശവന് (69) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: അനില്‍, സുനില്‍, സനല്‍ (എസ്.ബി.ഐ, പാലക്കാട്). മരുമക്കള്‍: രമ്യ, രമ്യ കൃഷ്ണ, പ്രീത. സഹോദരങ്ങള്‍: ചന്ദ്രന്, ശിവരാമന്, രാമചന്ദ്രന്, കമലം, ശാന്തകുമാരി, പരേതനായ വീമ്പന്‍.