തോലനൂർ: നടുത്തറയിൽ പരേതനായ ഉദുമാൻ റാവുത്തറുടെ ഭാര്യ ബീഫാത്തുമ്മ (70) നിര്യാതയായി. മക്കൾ: ജമീല, അസീസ്, കരീം, മുസ്തഫ, സ്വാലിഹ, ഷംല. മരുമക്കൾ: ഇസ്മയിൽ, ബഷീർ, ഷുക്കൂർ, ഷംലത്, ഫൗസിയ.