ആനക്കര: കുമ്പിടി ഊരത്ത് പള്ളിയാലില്‍ യു.പി. സരോജിനിയമ്മ (88) കോയമ്പത്തൂരില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി മേനോന്. മക്കള്‍: കെ. ശബരീനാഥന് (ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, കോയമ്പത്തൂര്‍), കെ. ഉദയകുമാര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, സേലം), കെ. ഇന്ദിര, കെ. വത്സല. മരുമക്കള്‍: ശബരീഷ്, വെങ്കടാചലം, ഷൈലജസ്, സുമംഗല.