മംഗലംഡാം: വക്കാല ആനക്കല്ലിങ്കൽ മാത്യു (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷീല, ബെന്നി, പരേതരായ ഷാജി, ഡെയ്സി. മരുമക്കൾ: പ്രിൻസി, ജോൺ, ഉഷ, വർഗീസ്.