പനയമുട്ടം: ഷിബിനാ മൻസിലിൽ ഷാജഹാെൻറ ഭാര്യ നസിയത്ത് ബീവി (55) നിര്യാതയായി. സോപാനം കുടുംബശ്രീയുടെ പ്രസിഡൻറും തൊഴിലുറപ്പ് േമറ്റുമായിരുന്നു. മക്കൾ: ഷിബിന, സജ്ന. മരുമക്കൾ: അനസ്, അൽഅമീൻ.