വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി ചാമക്കാട് വീട്ടിൽ പരേതനായ കണ്ടപ്പെൻറ ഭാര്യ അമ്മിണി (86) നിര്യാതയായി. മക്കൾ: നാണി, കോമളം. മരുമകൻ: ബാലൻ.