വണ്ടിത്താവളം: പെരുമാട്ടി ഒടച്ചിറ കരമെൻറ ഭാര്യ പാറു (63) നിര്യാതയായി. മക്കള്‍: മുരുകേശന്, ശിവദാസന്‍, പുഷ്പലത, കാഞ്ചന. മരുമക്കള്‍: ബാബു, ശിവദാസന്‍, ലസിത, അനീഷ.