മുടപുരം: മുട്ടപ്പലം കുളത്തുവിളവീട്ടിൽ പരേതരായ വാസുദേവെൻറയും സരോജനിയുടെയും മകൻ വി. സുനിൽകുമാർ (55 ) യു.എ.ഇ.യിലെ ഉം അൽ ഖുവൈനിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ആറിന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: അശ്വനി, ആർദ്ര.