ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് കരുവാൻകുഴിയിൽ റിട്ട. സുബേദാർ (ആർമി) മാധവൻ (61) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രശാന്ത്, പ്രവീൺ, പ്രവീന്ദ്. മരുമക്കൾ: ശാമിനി, ആതിര, മിഷ.