പത്തിരിപ്പാല: അരത്തൊടിയിൽ പരേതനായ എ.വി. കോയയുടെ ഭാര്യ കദീജ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് റിയാസ്, കമർലൈല, നുസൈബ, സാബിറ, ബൾക്കീസ്, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ അസീസ്, അബ്ദുൽ റഹിമാൻ, ജലാലുദ്ദീൻ, നസീമ, പരേതനായ ബഷീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പത്തിരിപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.