കിളിമാനൂർ: മടവൂർ മണ്ടക്കാട് കുരിയോട്ടുകോണത്ത് വീട്ടിൽ പരേതനായ ജി. കുട്ടൻപിള്ളയുടെ ഭാര്യ പി. ഗോമതിയമ്മ (95) നിര്യാതയായി. മക്കൾ: തുളസീഭായിയമ്മ, ലീലാഭായിയമ്മ (റിട്ട. കൃഷി അസിസ്റ്റൻറ്), വസന്ത കുമാരിയമ്മ, മുരളീധരൻ നായർ, സതീഷ് കുമാർ (സീനിയർ ക്ലർക്ക്, എൻ.എസ്.എസ് കോളജ്, കരമന), പരേതനായ രവീന്ദ്രൻ പിള്ള.മരുമക്കൾ: ചന്ദ്രികയമ്മ, സുരേന്ദ്രക്കുറുപ്പ്, തുളസീധരക്കുറുപ്പ്, ലിജ, സരിത, പരേതനായ രാമചന്ദ്രൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.