വെഞ്ഞാറമൂട്: ചുള്ളിമാനൂര്‍ താഴ്ന്നമല ഷിഞ്ചു നിവാസില്‍ എ. ഷാജഹാന് (47) നിര്യാതനായി. ഭാര്യ: റഹീന ഷാജഹാന് (മാനേജര്‍, ചായം സർവിസ് സഹകരണ ബാങ്ക്). മകള്‍: ഷബ്നം എസ്.ആര്. മരുമകന്: റിയാസ് റഷീദ്.