കാഞ്ഞാർ: കാഞ്ഞാർ ഇടത്തൊട്ടിയിൽ മൈതീൻ സെയ്തുമുഹമ്മദിെൻറ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ നബീസ (റിട്ട.ഹെഡ്മിസ്ട്രസ്, ഗവ.എച്ച്.എസ്, മുട്ടം _-75) നിര്യാതയായി. പെരുനിലത്ത് കുടുംബാംഗമാണ്. മക്കൾ: റിയാസ് (സൗത്ത് ആഫ്രിക്ക), റസീന, രഹന. മരുമക്കൾ: സജീന, നാസർ, മനു.