കൂടൽ: ഇഞ്ചപ്പാറ ചരുവിൽ പരേതനായ കെ. ജോർജിെൻറ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. നന്നുവക്കാട് ഒറ്റപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, സാറാമ്മ, ജോയിമോൻ, ജോഷ്വക്കുട്ടി, റോയി, പരേതയായ ഏലിക്കുട്ടി. മരുമക്കൾ: തോമസ്, രാജു, ലാലി, ഷൈനി, മിനി, പരേതനായ യോഹന്നാൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൂടൽ സെൻറ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക സെമിത്തേരിയിൽ.