കോളേരി: ആദ്യകാല കുടിയേറ്റ കർഷകനും പാമ്പ്ര ചേലക്കൊല്ലി ശിവക്ഷേത്ര മുൻ പ്രസിഡൻറുമായിരുന്ന മരിയനാട് പൊരുന്നിക്കൽ ഗോപാലൻ (102) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ചെല്ലപ്പൻ, ശശിധരൻ, വിശ്വനാഥൻ, ചന്ദ്രൻ, പുഷ്പ. മരുമക്കൾ: സാവിത്രി, സുലോചന, ശാന്ത, ശാന്ത, ദാമോദരൻ.