മക്കിയാട്: കരിമ്പിൽ പുതുപ്പറമ്പിൽ ജോസഫ് എന്ന അപ്പച്ചൻ (63) നിര്യാതനായി. മുമ്പ് നടവയലിൽ ‘മാധ്യമം’ ഏജൻറ് ആയിരുന്നു. ഭാര്യ: റോസമ്മ. മക്കൾ: സന്ധ്യ, സൗമ്യ, സനൂപ് (കോഴിക്കോട്). മരുമക്കൾ: ബിജു (അമ്പലവയൽ) സാബു (കേണിച്ചിറ), ലിജിയ (സ്റ്റാഫ് നഴ്സ് ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്). സഹോദരങ്ങൾ: അഗസ്റ്റിൻ, എൽസമ്മ, പരേതരായ ദേവസ്യ, കുഞ്ഞൂഞ്ഞ്.