തിരൂരങ്ങാടി: എ.ആർ നഗർ സ്വദേശി പരേതനായ കൂളിപ്പിലാക്കൽ തിരുത്തിയിൽ കുഞ്ഞഹമ്മദിെൻറ മകൻ അഹമ്മദ് (60) നിര്യാതനായി. ഭാര്യ: സുലൈഖ. മാതാവ്: ഖദീജ. മക്കൾ: മൻസൂർ അലി, റസാഖ്, ഹബീബ, സൗദാബി. മരുമക്കൾ: മഹ്റൂഫ് (ചെണ്ടപ്പുറായ), ആയിശ (കൊടിഞ്ഞി), ആദില ജാസ്മിൻ (ചെറുമുക്ക്). സഹോദരങ്ങൾ: അസീസ്, ആസിയ, സുലൈഖ.