തിരുവനന്തപുരം: പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ ടി.സി 53/655 സീന മൻസിലിൽ റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ എ. മുഹമ്മദ് ബഷീർ (64) നിര്യാതനായി. മക്കൾ: സീന, നിഷാദ്. മരുമക്കൾ: ഷഫീക്ക്, ഹസീന.