പള്ളിപ്പുറം: പരേതനായ കൂരിമണ്ണിൽ പട്ടിയിൽ (ആലിങ്ങത്തൊടി) കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഇളമ്പിലാക്കാട്ട് റുഖിയ (87) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (റിട്ട. എസ്.ബി.ഐ മാനേജർ), അബ്ദുൽ മജീദ് (റിട്ട. നേവി മുംെബെ, റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), ജമീല, സുബൈദ, ബുഷ്റ. മരുമക്കൾ: ഇസ്മായീൽ ഹാജി മഞ്ചേരി, മുസ്തഫ പുൽപറ്റ, അക്ബർ (റിട്ട. ആരോഗ്യ വകുപ്പ്), ജമീല, മറിയ.