തിരുവല്ലം: മേനിലം കൊടുതൂക്കി കുന്നുവിള വീട്ടിൽ പരേതനായ മണിയെൻറ ഭാര്യ കെ. കനകമ്മ (70) നിര്യാതയായി. മക്കൾ: സനൽകുമാർ (മധു), സുരേഷ്കുമാർ (തങ്കുട്ടൻ), മണിക്കുട്ടൻ. മരുമക്കൾ: സംഗീത, മീരറാണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.