വളാഞ്ചേരി: വൈക്കത്തൂർ ഹൈസ്കൂളിന് സമീപം താമസിക്കുന്ന പാറത്തൊടി ഇ.പി. ജാനകി അമ്മ (94) നിര്യാതയായി. പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: വിലാസിനി, വിനോദിനി, അപ്പുക്കുട്ടൻ, നിർമല, ലത. മരുമക്കൾ: അപ്പു, സ്വാമിദാസ്, അംബിക, പരേതരായ പദ്പനാഭൻ, മാധവൻ.