പാറശ്ശാല: കൊല്ലയില്‍ പനന്തടിക്കല് വീട്ടില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പി. തങ്കമ്മപ്പിള്ള (74) പനയംമൂല വൈഷ്ണവത്തില്‍ നിര്യാതയായി. സഹോദരങ്ങള്‍: ദേവകിയമ്മ, പരേതരായ സരസ്വതിയമ്മ, ഗോപിനാഥന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.