കൊടിഞ്ഞി: മച്ചിങ്ങത്താഴം പരേതനായ കൊടിയിൽ മുഹമ്മദിെൻറ മകൻ റഹീം (40) നിര്യാതനായി. മാതാവ്: ഹലീമ. ഭാര്യ: ഹാജറ. മക്കൾ: സന ഫാത്തിമ, സിയ ഫാത്തിമ, ഇഷ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുസ്സലാം, മൊയ്തീൻ, ഗഫൂർ, ജലീൽ, റാഫി, സുഹറ, ആസിയ.