പട്ടാമ്പി: ഓങ്ങല്ലൂർ കാരക്കാട് നരയൻകുന്ന് തയ്യില്‍ മുഹമ്മദിെൻറ മകന് ഹനീഫ മുസ്ലിയാർ (46) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് സമീൽ (നസ്രത്ത് അറബിക് കോളജ് രണ്ടത്താണി), ഫാത്തിമ റുബയ്യ, ആയിശ റവിയ്യ.