താനാളൂർ: താനാളൂർ പാണ്ടിയാട്ട് അംഗൻവാടിക്ക് സമീപം വല്ലത്ത് പടിഞ്ഞാക്കര സോമസുന്ദരൻ (ഉണ്ണി -55) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുധീഷ്, വിഷ്ണു. സഹോദരൻ: മണികണ്ഠൻ.