പട്ടാമ്പി: മുതുതല ശ്രീനികേതനിൽ കെ. രാധാകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ശ്രീജയ, ശ്രീവിദ്യ. മരുമക്കൾ: അനിൽകുമാർ, ജയചന്ദ്രൻ.