ഓമാനൂർ: മങ്ങാട്ടുപറമ്പൻ പറമ്പിൽ മൊയ്തീൻ കുട്ടി (ചെറീത് -71) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ഫാത്തിമ, നഫീസ, മൈമൂന, മുഹമ്മദലി (ഖത്തർ), മുജീബ് (ജിദ്ദ). മരുമക്കൾ: അബ്ദുറഹ്മാൻ (പരതക്കാട്), സൈതലവി (ഓമാനൂർ), വീരാൻകോയ (കൊളത്തറ), ഹഫ്സീന, മുർഷിദ.