അഗളി: അട്ടപ്പാടി ഷോളയൂർ സ്വദേശിയും കാഞ്ഞിരപ്പുഴ, പുളിക്കൽ സർക്കാർ യു.പി സ്കൂളിലെ അധ്യാപകനുമായ രാജു (41) നിര്യാതനായി. പിതാവ്: പൊന്നൻ. മാതാവ്: വീരമ്മ. ഭാര്യ: ഷീജ. മക്കൾ: ആർച്ച, ആര്യൻ, ആരോൺ. സഹോദരങ്ങൾ: ശിവസ്വാമി, സുരേഷ്, മുരുകേശ്, ലക്ഷ്മി.