പട്ടാമ്പി: മരുതൂർ തൊണ്ടിയന്നൂർ തിയ്യാർ തൊടി ശങ്കരൻ നായർ (അപ്പേട്ടൻ -79) നിര്യാതനായി. ഭാര്യ: നരിക്കോട്ടുപള്ള്യാലിൽ ചിന്നമണി. മക്കൾ: എൻ.പി. ഉണ്ണികൃഷ്ണൻ (ഗുജറാത്ത്), പ്രകാശൻ (ബോംബെ), സതീഷ് (സോപാനം സ്റ്റുഡിയോ), രജിത (ചെന്നൈ). മരുമക്കൾ: സന്ധ്യ, വിദ്യ, കാർത്തിക.