കുത്തന്നൂർ: ആണ്ടി തറ കൊണ്ട ഗിരി വീട്ടിൽ പരേതനായ ആറുമുഖെൻറ ഭാര്യ അമ്മിണി അമ്മ (90) പരുത്തിപ്പുള്ളി കാവുതിയാംപറമ്പിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ബേബി, ഗൗരി, ലക്ഷ്മി. മരുമക്കൾ: രാമചന്ദ്രൻ, ബാലൻ, ശിവൻ. സഹോദരങ്ങൾ: കണ്ണൻ, കൃഷ്ണൻ, സുന്ദരൻ, ബാലകൃഷ്ണൻ, ദംങ്കിയമ്മാൾ, ശാരദ (മണി).