മാറഞ്ചേരി: മുക്കാല എം.ജി റോഡിലെ പരേതനായ എ.കെ. മുഹമ്മദിെൻറ മകൻ പെരുമ്പറമ്പത്ത് എ.കെ. ശംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഷമീറ. മക്കൾ: അർഹാൻ, ഫർഹാൻ, ഹനാൻ. മരുമക്കൾ: അസീഫ് (ദുബൈ), മുസ്തഫ (വെളിയങ്കോട്). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അഷ്റഫ്, മൊയ്തുട്ടി, റഷീദ്, ബഷീർ, നാസർ, സുബൈദ, ഫാത്തിമ, ഷക്കീല.