പത്തിരിപ്പാല: മണ്ണൂർ അരിമ്പൻതൊടി ബാലൻ (70) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: തുളസീദാസൻ, സുരേഷ്, രാജേഷ്, സുധീഷ്, സുജിത. മരുമക്കൾ: രാജൻ, സുമിത, ശ്രീചിത്ര, അനുപമ.